കാസര്‍കോട്: (my.kasargodvartha.com 21.01.2019) നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍കോട് വിഷന്‍ സെന്റര്‍ ഐ ക്ലിനിക്ക് പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുതിര്‍ന്ന നേത്ര രോഗ വിദഗ്ദ്ധന്‍ ഡോ. സുനില്‍ നീലകണ്ഠന്‍ (ഡയറക്ടര്‍, കൗമുദി ഗ്രാമീണ നേത്രാലയ ബേള) ഉദ്ഘാടനം നിര്‍വഹിച്ചു. ഓപ്ടിക്കല്‍സ്, ലേസര്‍ സെന്റര്‍, പീഡിയാട്രിക്ക് ഐ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം മൂസ ബ്യാരി, കെ നാരായണ ആചാര്‍, യെസ് ഐ അബ്ദുല്ല പട്‌ല എന്നിവരും നിര്‍വ്വഹിച്ചു.
നേത്ര പരിചര രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി പ്രവര്‍ത്തനം ആരംഭിച്ച കാസര്‍കോട് വിഷന്‍ സെന്റര്‍ കാസര്‍കോടിന് ഏറ്റവും മികച്ച നേത്ര ചികിത്സ ഉറപ്പ് നല്‍കുമെന്ന് ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് സമീറുദീന്‍, ഡോ. പ്രശാന്ത്കുമാര്‍ ആചാര്‍, സിറാര്‍ അബ്ദുല്ല പട്‌ള എന്നിവര്‍ പറഞ്ഞു. എല്ലാ ദിവസവും നേത്ര രോഗവിദഗ്ദ്ധരുടെ സേവനവും, പ്രത്യേക ദിവസങ്ങളിലായി കുട്ടികളിലെ നേത്ര രോഗം, റെറ്റിന, ഗ്ലോക്കോമ, ലാസിക്, ലേസര്‍ മുതലായ ചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. കൂടാതെ മെഡിക്കല്‍, ലാബ്, എക്‌സ്-റേ, സ്‌കാനിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9037022226, 9037122226 നമ്പറുകളുമായി ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod vision center opened
< !- START disable copy paste -->