ദേളി: (my.kasargodvartha.com 14.01.2019) ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ എച്ച് എന്‍ സി ഹോസ്പിറ്റല്‍ ദേളി നൂറില്‍പരം രോഗികള്‍ക്ക് സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനം എച്ച് എന്‍ സി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഷിജാസ് മംഗലാട്ട് നിര്‍വ്വഹിച്ചു.
ഡോ.അബൂബക്കര്‍ എം.എ, ഡോ. നികാത്ത് ഐ. അര്‍ഷി, ഡോ. ഖദീജത്ത് ജുറൈന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. റാഫി പാറയില്‍, ഷംസുദ്ദീന്‍ തെക്കില്‍, ഷാസിയ സി എം, മുംതാസ് അബൂബക്കര്‍, ഗീത, സാജന്‍ കുരുവിള, മുഹമ്മദ് ഹനീഫ പയോട്ട, ഷമ്മാസ് മട്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, HNC Hospital Free medical camp Conducted
< !- START disable copy paste -->
Keywords: Kerala, News, HNC Hospital Free medical camp Conducted
< !- START disable copy paste -->