കാസര്‍കോട്: (my.kasargodvartha.com 22.01.2019) കലാ-സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലൈമാക്‌സ് കാസര്‍കോട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കി. ആശുപത്രി പരിസരത്ത് നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ഉദ്ഘാടനം ചെയ്തു.
ക്ലൈമാക്‌സ് ചെയര്‍മാന്‍ സുബൈര്‍ പുലിക്കുന്ന്, ജനറല്‍ കണ്‍വീനര്‍ ഖലീല്‍ സാഹിബ്, സുബൈര്‍ പളളിക്കാല്‍, മജീദ് കോളിയാട്, ഷെയ്ഖ് ബാഷ, അശോകന്‍ കാഞ്ഞങ്ങാട്, കഫീല്‍ തളങ്കര, ഹമീദ് സോജി, നിസാര്‍ സാഹിബ്, മജീദ് ഫോര്‍ട്ട് റോഡ്, ഹക്കീം സോജി, സമദ് ഉപ്പള, ജിന്താഷ് സാഹിബ്, അബ്ദുര്‍ റഹ് മാന്‍ ഖാസിലൈന്‍, നിസാര്‍ സാഹിബ്, മാഹിന്‍ ലോഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Climax Kasaragod gave food for patients of General hospital
< !- START disable copy paste -->