ചെര്‍ക്കള: (my.kasargodvartha.com 23.01.2019) പാണലം സബ്ക ട്രേഡേഴ്‌സ് ഉടമ ചെര്‍ക്കള മാസ്തിക്കുണ്ടിലെ പി കെ ഹബിബ് റഹ് മാന്‍ (58) നിര്യാതനായി. പരേതനായ ഉദുമ കാപ്പില്‍ പി കെ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: ചെര്‍ക്കള ഉസ്മാനിയ ടെകസ്റ്റല്‍സ് ഉടമ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ മകള്‍ ഖദീജ ബീവി. മക്കള്‍: ഫാഇസ്, ഫഈം (എഞ്ചിനിയറിംഗ് വിദ്യാത്ഥികള്‍), ബുസ്താന, റുക്‌സാന ഫര്‍ബി. മരുമകന്‍: മുഹമ്മദ് സദാഫ് (എഞ്ചിനിയര്‍).
സഹോദരങ്ങള്‍: പരേതനായ ഉദുമ കാപ്പില്‍ പി കെ ശാഫി, കേരള പ്രവാസി സംഘം ജില്ലാപ്രസിഡണ്ട് ജലീല്‍ കാപ്പില്‍, നിളാര്‍ പി കെ, ഇര്‍ഷാദ് പി കെ (ഗള്‍ഫ്), റുഖിയ, സക്കീന, സാബിറ, റസിയ. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാസ്തിക്കുണ്ട് ചുരിമൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kerala, News, Obituary, Cherkala Masthikund PK Habeeb Rahman passed away