കാസര്‍കോട്: (my.kasargodvartha.com 10.12.2018) ഗ്ലാസ്‌ഗോ റോയല്‍ കോളജില്‍ നിന്ന് ഫെല്ലോഷിപ്പ് നേടിയ ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിനെ ഡോക്ടര്‍മാരും സഹപ്രവര്‍ത്തകരും അനുമോദിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. രാജറാം ഉപഹാരം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, News, Doctor, Dr. Abdul Sathar honored