Join Whatsapp Group. Join now!

ചെമ്മനാട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ നിര്യാതനായി

സിപിഎം അഭിഭക്ത ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗവും ചെമ്മനാട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന Obituary, News, Koliyadukkam, Chemnad Ex Panchayat Standing committee chairman Sridharan passes away
കോളിയടുക്കം: (my.kasargodvartha.com 01.11.2018) സിപിഎം അഭിഭക്ത ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗവും ചെമ്മനാട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ടി ശ്രീധരന്‍ (55) നിര്യാതനായി. പെരുമ്പള മുതലപ്പാറ ഇടുക്കാലിലെ ചോയിച്ചിയമ്മയുടെയും പരേതനായ രാമന്റെയും മകനാണ്. സിപിഎം കുണ്ട് ബ്രാഞ്ചംഗമാണ്.

ഭാര്യ: ടി ലീല (കോളിയടുക്കം), മക്കള്‍: ശ്രീജിത്ത് (അബുദാബി), ശ്രീഖ. മരുമകന്‍: ഗിരീഷ് (കാവുപള്ളം). സഹോദരങ്ങള്‍: ചെറിയോള്‍, കുമാരന്‍, ലക്ഷ്മി, രാഘവന്‍, നാരായണി, ബാബു, ഓമന.
Obituary, News, Koliyadukkam, Chemnad Ex Panchayat Standing committee chairman Sridharan passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Koliyadukkam, Chemnad Ex Panchayat Standing committee chairman Sridharan passes away

Post a Comment