കാസര്‍കോട്: (my.kasargodvartha.com 21.11.2018) റിലയന്‍സ് കപ്പ് ഫുട്‌ബോളില്‍ സോണല്‍ തലത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദക്ഷിണമേഖലാ ചാമ്പ്യന്മാര്‍. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിനെ തോല്‍പ്പിച്ചാണ് സി ജെ എച്ച് എസ് എസ് ചെമ്മനാട് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ചെമ്മനാടിന്റെ വിജയം. സാദത്ത്, ശിവ എന്നിവരാണ് ചെമ്മനാടിന് വേണ്ടി സ്‌കോര്‍ ചെയ്തത്.
നേരത്തെ ജിവിഎച്ച്എസ്എസ് തൃക്കരിപ്പൂരിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്മനാട് സ്‌കൂള്‍ സോണല്‍ തലത്തിലേക്ക് യോഗ്യത നേടിയത്. മുഈസ്, നിഹാല്‍, ഷറാഫത്ത്, മുബഷിര്‍, ഷഹീര്‍, ശെയ്ഖ് അമീന്‍, റമീസ്, മഹ്സൂഫ്, ഇഹ്തിഷാന്‍, സാദത്ത് അബ്ദുല്‍ ഖാദര്‍, റഹീസ്, മഹ്റൂഫ്, അംജദ്, റിതിന്‍, നിസാര്‍, മിസ്ബാഹ് എന്നിവരാണ് ടൂര്‍ണമെന്റില്‍ ചെമ്മനാട് സ്‌കൂളിന് വേണ്ടി ബൂട്ടുകെട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Football, Chemnad Jama-ath Higher Secondary School, CJHSS Chemnad, Chemand Jamaath Higher secondary school students won in Zonal Football match