കാസര്‍കോട്: (my.kasargodvartha.com 03.10.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു. വി അനന്ദ പൈ ആന്റ് കോ സ്ഥാപന ഉടമ നുള്ളിപ്പാടിയിലെ കെ രത്നാകര ഷേണായി (72) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ആറു മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അണങ്കൂര്‍ ശാരദാംബ ഭജന മന്ദിരത്തിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: സുമതി ഷേണായി. മക്കള്‍: കെ ദീപക് ഷേണായി, കെ നരസിംഹ ഷേണായി, ഷീല. മരുമക്കള്‍: അര്‍ച്ചന, അനുപമ, നിത്യാനന്ദ. സഹോദരങ്ങള്‍: എ സചീന്ദ്ര, കസ്തൂരി എ പൈ, പരേതരായ മോഹിനി, ജയന്തി. സംസ്‌കാരം നെല്ലിക്കുന്ന് പള്ളം ശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Merchant died after illness
< !- START disable copy paste -->
Keywords: Kerala, News, Merchant died after illness
< !- START disable copy paste -->