Join Whatsapp Group. Join now!

നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന നിയന്ത്രിക്കണം: കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിക്കടിയുണ്ടാവുന്ന നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍മാണKerala, News, KGCF Kasargod zone committee office bearers
കാസര്‍കോട്: (my.kasargodvartha.com 02.10.2018) നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിക്കടിയുണ്ടാവുന്ന നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മേഖലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ബി ഷാഫി ഹാജി (പ്രസിഡന്റ്), അഹമ്മദ് സ്റ്റോര്‍ (ജനറല്‍ സെക്രട്ടറി), സുരേഷ്‌കുമാര്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KGCF Kasargod zone committee office bearers 

Post a Comment