Join Whatsapp Group. Join now!

ജ്വല്ലറി ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

ജ്വല്ലറി ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. പനയാലിലെ വിജയന്‍ കുതിരക്കോട് (45) ആണ് മരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട വിജയനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും Kerala, News, Obituary, Jewellery employee died after cardiac arrest
ഉദുമ: (my.kasargodvartha.com 10.10.2018) ജ്വല്ലറി ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. പനയാലിലെ വിജയന്‍ കുതിരക്കോട് (45) ആണ് മരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട വിജയനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഒരു സ്വകാര്യ ജ്വല്ലറി സ്ഥാപനത്തില്‍ മേനേജറായി ജോലി ചെയ്തു വരികയായിരുന്നു.

സംഘചേതനാ കലാകായിക കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളാണ്. മൃതദേഹം ക്ലബ്ബില്‍ പൊതു ദര്‍ശനത്തിനു വെച്ചു. നൂറുകണക്കിനു പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. രാമൂട്ടി- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: മാളവിക (17), വസുദേവ് (13). സഹോദരങ്ങള്‍: നാരായണി, ഭരതന്‍, സരസ്വതി, രാധ, പരേതനായ ചന്ദ്രന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Jewellery employee died after cardiac arrest
  < !- START disable copy paste -->

Post a Comment