ചെങ്കള: (my.kasargodvartha.com 12.10.2018) കളഞ്ഞുകിട്ടിയ 4 പവന്‍ സ്വര്‍ണം അവകാശിയെ കണ്ടെത്തി തിരിച്ചുനല്‍കി. ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് എര്‍മാളത്തിനാണ് സ്വര്‍ണം കളഞ്ഞുകിട്ടിയത്.
സ്വര്‍ണം തിരിച്ചേല്‍പ്പിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ മുഹമ്മദ് എര്‍മാളത്തിനെ ഐഎന്‍എല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം നായന്മാര്‍മൂല, സെക്രട്ടറി ശാഫി സന്തോഷ് നഗര്‍, ട്രഷറര്‍ ഖാദര്‍ പി എ എരിയപ്പാടി തുടങ്ങിയവര്‍ അനുമോദിച്ചു.
Keywords: Chalanam, Kerala, Gold found and handed over to owner, Chengala, INL, Kasargod