തളങ്കര: (my.kasargodvartha.com 14.09.2018) തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റിലെ അന്‍സാര്‍ മന്‍സിലില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ പൊയക്കര (86) നിര്യാതയായി. പരേതരായ പോലീസ് മമ്മുഞ്ഞി പൊയക്കര- സൈനബ ദമ്പതികളുടെ മകളാണ്. മക്കള്‍: നസിയ, പരേതയായ മൈമൂന. മരുമക്കള്‍: പരേതരായ മൊയ്തു, ഇസ്മാഈല്‍.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Theruvath Rukhiya Poyakkara passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangara Theruvath Rukhiya Poyakkara passes away
< !- START disable copy paste -->