Join Whatsapp Group. Join now!

പ്രളയ ദുരിതബാധിതര്‍ക്ക് നീലേശ്വരം ഓര്‍ച്ച തര്‍ബിയ്യത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കൈതാങ്ങ്

പ്രളയ ദുരിതബാധിതര്‍ക്ക് നീലേശ്വരം ഓര്‍ച്ച തര്‍ബിയ്യത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കൈതാങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ജമാഅത്ത് Kerala, News, Neeleshwaram Oarcha Tharbiyyathul Islam Jamaath committee's help for flood victims
കാസര്‍കോട്: (my.kasargodvartha.com 14.09.2018) പ്രളയ ദുരിതബാധിതര്‍ക്ക് നീലേശ്വരം ഓര്‍ച്ച തര്‍ബിയ്യത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കൈതാങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ജമാഅത്ത് പ്രസിഡന്റ് ഫുഹാദ് ഹാജി നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ. ജയരാജന് കൈമാറി.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞി കൃഷ്ണന്‍, ജമാഅത്ത് സെക്രട്ടറി ടി ബഷീര്‍, മറ്റു ജമാഅത്ത് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Neeleshwaram Oarcha Tharbiyyathul Islam Jamaath committee's help for flood victims
  < !- START disable copy paste -->

Post a Comment