മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 04.09.2018) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ബാസ് ഹാജി (68) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ വ്യവസായി റസാഖ് റോസി റൊമാനി, മുനീര്‍ മാസ്‌കോ, അഷ്‌റഫ് എന്നിവരുടെ പിതാവാണ്. മറ്റു മക്കള്‍: ഫാത്വിമത്ത് ഫൗസിയ, മിസ് രിയ, ഫസീല.
മരുമക്കള്‍: ഡി എം മൊയ്തീന്‍, ഷാഫി, അബ്ദുല്ല, അസ്മ, സീനത്ത്. സഹോദരങ്ങള്‍: ഹമീദ്, അബ്ദുല്ല, പരേതരായ മുഹമ്മദ്, ഷാഫി. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ടോടെ കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kottakkunnu Abbas Haji passes away
< !- START disable copy paste -->