Join Whatsapp Group. Join now!

കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റി ഭാരവാഹികള്‍

എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2018-19 വര്‍ഷത്തേക്കുള്ള ജിസിസി കമ്മിറ്റി ഭാരവാഹികളെ Kingstar Eriyapady, Kerala, News, Kingstar Eriyapady GCC committee office bearers
എരിയപ്പാടി: (my.kasargodvartha.com 17.09.2018) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2018-19 വര്‍ഷത്തേക്കുള്ള ജിസിസി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാരിസ് എസ് എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ഇ എയെയും ട്രഷററായി മഹ് മൂദ് മളിയിലിനെയും തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികള്‍: ബഷീര്‍ പാടി, സിദ്ദീഖ് വൈ എ ബഹ് റൈന്‍, ഇബ്രാഹിം വൈ എ (വൈസ് പ്രസിഡണ്ടുമാര്‍).  നിസാര്‍ മുഡൂര്‍, അബ്ദുല്ല ഏരത്തില്‍, ഇര്‍ഷാദ് സി എം (ജോയിന്റ് സെക്രട്ടറിമാര്‍). അഷ്‌റഫ് സി എം (ചെയര്‍മാന്‍), ഹനീഫ് എസ് എ (വൈസ് ചെയര്‍മാന്‍), കബീര്‍ വൈ എ (കണ്‍വീനര്‍), അലി ഇ കെ (ജോയിന്റ് കണ്‍വീനര്‍).
Kingstar Eriyapady, Kerala, News, Kingstar Eriyapady GCC committee office bearers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kingstar Eriyapady, Kerala, News, Kingstar Eriyapady GCC committee office bearers 

Post a Comment