കാസര്‍കോട്: (my.kasargodvartha.com 03.09.2018) കാസര്‍കോട് സാഹിത്യവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി റഹ് മാന്‍ തായലങ്ങാടി (പ്രസിഡണ്ട്), അഷ്റഫലി ചേരങ്കൈ (ജനറല്‍ സെക്രട്ടറി), നാരായണന്‍ പേരിയ, സി.എല്‍. ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), വിനോദ് കുമാര്‍ പെരുമ്പള, മധൂര്‍ ഷരീഫ്, റഹീം ചൂരി (ജോ. സെക്രട്ടറിമാര്‍) മുജീബ് അഹ് മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, പി.എസ്. ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, ടി.ഇ. അബ്ദുല്ല, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, എ.എസ്. മുഹമ്മദ് കുഞ്ഞി, ഷാഫി എ. നെല്ലിക്കുന്ന്, വി.ആര്‍. സദാനന്ദന്‍ മാസ്റ്റര്‍, ആര്‍.എസ്. രാജേഷ് കുമാര്‍, കെ.എച്ച്. മുഹമ്മദ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഹ് മദലി കുമ്പള, പി.കെ. രാജന്‍, ഉസ്മാന്‍ കടവത്ത്, എരിയാല്‍ ഷരീഫ്, കെ.ജി. റസാഖ്, എം.പി. ജില്‍ജില്‍, അഹ് മദ് കുട്ടി പുളിക്കൂര്‍, എരിയാര്‍ അബ്ദുല്ല, വേണുകണ്ണന്‍, ടി.കെ. അന്‍വര്‍ മൊഗ്രാല്‍, കുന്നില്‍ അബ്ദുല്ല, എം.എ. നജീബ്, റഊഫ് ബാവിക്കര, ബഷീര്‍ ചേരങ്കൈ, പി.ഇ.എ. റഹ് മാന്‍ പാണത്തൂര്‍, ഹാരിസ് ഫ്ളാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മുജീബ് അഹ് മദ് കണക്ക് അവതരിപ്പിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod Sahithya Vedi office bearers
< !- START disable copy paste -->