ഉപ്പള: (my.kasargodvartha.com 30.09.2018) ഹോട്ടല്‍ വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വര്‍ഷങ്ങളായി ഉപ്പള ടൗണില്‍ ഹോട്ടല്‍ വ്യാപാരം നടത്തുന്ന നയാബസാര്‍ പാറക്കട്ടെയിലെ മൊയ്തീന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട മൊയ്തീനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പരേതരായ ഹസൈനാര്‍ ഹാജി- മറിയംബി ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: നാസര്‍, നൗഷാദ് (ഇരുവരും ദുബൈ), നൗഫീല, നൗരി. മരുമകള്‍: സിയ. സഹോദരങ്ങള്‍: അസീസ്, പി.എച്ച് മുഹമ്മദ്, നബീസ, ആഇശാബി, സുഹറ. മൃതദേഹം പെരിങ്കടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Hotel employee died after cardiac arrest
< !- START disable copy paste -->
Keywords: Kerala, News, Obituary, Hotel employee died after cardiac arrest
< !- START disable copy paste -->