കാസര്‍കോട്: (my.kasargodvartha.com 26.09.2018) ശിശുസൗഹൃദ ജില്ലയാകാന്‍ കാസര്‍കോട്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ശിശുസൗഹൃദമക്കി മാറ്റുന്നതിനുള്ള പരിപാടിക്ക് ഒക്ടോബറില്‍ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആദ്യപടിയായി ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രാഥമിക പ്രവര്‍ത്തനം നടത്താന്‍ കാസര്‍കോട് ജില്ല ചൈല്‍ഡ് ലൈന്‍ ഡയറക്ടേഴ്‌സ് മീറ്റ് തീരുമാനിച്ചു.
ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സെ ദോസ്തി പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധരചനാ മത്സരം നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. വികസനം അബ്ദുര്‍ റഹ് മാന്‍, അനീഷ് ജോസ്, ഉദയകുമാര്‍ കെ വി, ലിഷ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Child Friendly Dist, Kerala, News, Kookkanam Rahman, Child line Directors Meet, Child friendly dist; Program will be started on Oct
Keywords: Child Friendly Dist, Kerala, News, Kookkanam Rahman, Child line Directors Meet, Child friendly dist; Program will be started on Oct