കാസര്‍കോട്: (my.kasargodvartha.com 06.08.2018) മധൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന സന്ധ്യ ബസിന്റെ ഡ്രൈവറായ പുരുഷോത്തമന്റെ ഭാര്യ ജയലക്ഷ്മി (34) യുടെ ചികിത്സാ സഹായിക്കുന്നതിനായി കാരുണ്യ യാത്ര നടത്തുന്നു. സന്ധ്യാ ബസ് സര്‍വീസിന്റെ അഞ്ചു ബസുകളാണ് സര്‍വീസ് നടത്തുന്നത്. യാത്ര ഒമ്പതിന് രാവിലെ ഏഴിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്ത് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും.
അര്‍ബുധ ബാധിതയായ ജയലക്ഷ്മി തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലാണ്. സംസ്ഥാന കബഡി താരം കൂടിയായ ഇവര്‍ മീപ്പുഗുരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കാരുണ്യ യാത്ര നടത്തുന്ന അന്ന് ആ റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ ചാര്‍ജ് നല്‍കി ബസില്‍ യാത്ര ചെയ്തും, മറ്റു യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി ഇതിന്റെ ഭാഗമാവണമെന്നും കെ. ഗിരീഷ്, സി.എ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sandhya Bus Karunya Yathra on 9th
< !- START disable copy paste -->
Keywords: Kerala, News, Sandhya Bus Karunya Yathra on 9th
< !- START disable copy paste -->