ബദിയടുക്ക: (my.kasargodvartha.com 17.08.2018) പെര്‍ഡാലയിലെ ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗവുമായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവാണ്. വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ അന്തുഞ്ഞി- ആയിശ ദമ്പതികളുടെ മകളാണ്. പരേതയായ പി കെ സീതിക്കുഞ്ഞി മുസ്ലിയാരാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: ബി എസ് മുഹമ്മദ്, ബി എസ് കുഞ്ഞാലി (റിട്ട. പി ഡബ്യു. ഡി), ആയിശാബി, മറിയുമ്മ, സൈനബി, ആസ്യുമ്മ, സഫിയ. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി മാവിനക്കട്ട, മൊയ്തീന്‍ ഷേണി, യൂസുഫ് അട്ക്കാര്‍, ഹസൈനാര്‍ മഡ്ഡംകുഴി, എം ബി അബ്ദുല്ല നെക്രാജെ. ഖബറടക്കം വൈകീട്ട് ആറ് മണിയോടെ
പെര്‍ഡാല മഖാമിനു സമീപം നടക്കും.
ബീഫാത്വിമ ഹജ്ജുമ്മയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Perdala Beefathima Hajjumma passes away
< !- START disable copy paste -->