കാസര്‍കോട്: (my.kasargodvartha.com 16.08.2018) സംസ്ഥാനത്ത് മഴക്കെടുതികളില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വാര്‍ഡ് തലത്തില്‍ ആഗസ്റ്റ് 17 വെള്ളിയാഴ്ച മുസ്ലിം ലീഗ്, പോഷക സംഘടനാ കമ്മിറ്റികള്‍ ഒരുമിച്ച് പരമാവധി ഫണ്ട് ശേഖരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദിനും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും ആഭ്യര്‍ത്ഥിച്ചു.
മുസ്ലിം ലീഗ്, പോഷക സംഘടന കമ്മിറ്റികള്‍ ഒരുമിച്ച് ശേഖരിച്ച ഫണ്ടുകള്‍ ബന്ധപ്പെട്ട മുസ്ലിം ലീഗ് പഞ്ചായത്ത് - മുനിസിപ്പല്‍ കമ്മിറ്റികള്‍ മുഖാന്തിരം നിയോജക മണ്ഡലം കമ്മിറ്റി ഏറ്റു് വാങ്ങി ആഗസ്റ്റ് 19 ഞായറാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണെന്നും നേതാക്കള്‍ ആവശ്യപെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SDTU, Rain, Heavy rain, Flood threat, Kasaragod, Muslim League collect fund for flood victim
Keywords: SDTU, Rain, Heavy rain, Flood threat, Kasaragod, Muslim League collect fund for flood victim