മഞ്ചേശ്വരം: (my.kasargodvartha.com 28.08.2018) മള്്ഹര്‍ ക്യാമ്പസില്‍ നടന്നു വരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്കിലേക്ക് ജനപ്രവാഹം. 30ന് വ്യാഴാഴ്ച സ്വലാത്ത് മജ്ലിസോടെ ഉറൂസ് സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഉറൂസിനോടനുബന്ധിച്ച് നടന്ന റിയാളുല്‍ ജന്ന വൈജ്ഞാനിക വേദി കേരള മുസ്ലിം ജമാഅത്ത് പ്രിസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍ പ്രാര്‍ത്ഥന നടത്തി. അല്‍ ഖബീലത്തുല്‍ ബുഖാരിയ്യ എന്ന വിഷയത്തില്‍ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ബുധനാഴ്ച മഗ്രിബിന് ശേഷം നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബ സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍ മാണി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രിസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലവി തങ്ങള്‍ കിന്യ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
ഉറൂസ് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍ കാജൂര്‍, സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന തിദ്കാറിന് ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി നേതൃത്വം നല്‍കും. 12 മണിക്ക് നടക്കുന്ന തഹ്ലീലിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാജി ഉജിര, സയ്യിദ് ഫള്ല് സഅദി തങ്ങള്‍ അല്‍ശാഹിര്‍ ഫറോക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ശൈഖുനായുടെ മൗലിദ് മജ്ലിസിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്വം നല്‍കും. മൂന്നു മണിക്ക് നടക്കുന്ന ഹദായ സെഷനിന് സയ്യിദ് അബ്ദുല്ല ഹബീബുറഹ് മാന്‍ തങ്ങള്‍ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഖത്തം ദുആക്ക് സയ്യിദ് അശ്റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. രാത്രി ഏഴു മണിക്ക് നടക്കുന്ന സമാപന സ്വലാത്ത് മജ്ലിസില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വലാത്ത് മജ്ലിസിന് ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Crowd in Sayyid Mohammed Umarul Farooq Al Buqari Uroos
< !- START disable copy paste -->