Join Whatsapp Group. Join now!

അസീസ് അബ്ദുല്ല കെ എഫ് എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അസീസ് അബ്ദുല്ല കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ KFA Competition committee, Azeez Abdulla, Kasargod, Azeez Abdulla elected as KFA Competition committee
കൊച്ചി: (my.kasargodvartha.com 10.08.2018) കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അസീസ് അബ്ദുല്ല കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി കേന്ദ്രമായി ബിസിനസ് നടത്തി വരുന്ന അസീസ് അബ്ദുല്ല ദീര്‍ഘ കാലമായി ഫുട്‌ബോള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയഷനെ മികച്ച രീതിയില്‍ നയിച്ച് വരുന്ന അസീസ് അബ്ദുല്ല വിവിധ ജനസേവന മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ചൗക്കി സ്വദേശിയാണ്.
KFA Competition committee, Azeez Abdulla, Kasargod, Azeez Abdulla elected as KFA Competition committee

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KFA Competition committee, Azeez Abdulla, Kasargod, Azeez Abdulla elected as KFA Competition committee

Post a Comment