Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖത്തെ തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂരിയില്‍ താമസക്കാരനായ ടി യു News, Kerala, Obituary,
തളങ്കര:(my.kasargodvartha.com 15/07/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂരിയില്‍ താമസക്കാരനായ ടി യു അബ്ദുല്‍ ഷുക്കൂര്‍ (34) ആണ് മരിച്ചത്. തളങ്കര പട്ടേല്‍ റോഡ് സ്വദേശിയാണ്. പ്രമേഹ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം, മംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

ഖദീജയുടെയും പരേതനായ യു എം ഉമ്മറിന്റെയും മകനാണ്. അവിവാഹിതനാണ് ഷുക്കൂര്‍. സഹോദരങ്ങള്‍: ടി യു റഫീഖ്, അഷ്‌റഫ് (ഇരുവരും ഖത്തര്‍), നസീമ, ശമീമ, ആഇഷ, ഹാജറ, റിഷാദ് (ട്രാവല്‍സ്), റിസ് വാന്‍, റുബീന, ഇസുദ്ദീന്‍, പരേതനായ സലീം. മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

News, Kerala, Obituary, Youth dies after illness


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Youth dies after illness

Post a Comment