ആലംപാടി: (my.kasargodvartha.com 20.07.2018) ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലംപാടിയിലെ ചെട്ടുംകുഴി ഇബ്രാഹിം ഹാജി (57) ആണ് മരിച്ചത്. പുലര്‍ച്ച ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. പരേതരായ ചെട്ടുംകുഴി മുഹമ്മദ്- മറിയമ്മ ദമ്പതികളുടെ മകനാണ്.
സഹോരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, നബീസ, ആയിശ, സൈനബ. ഖബറടക്കം ഉച്ചയ്ക്ക് 12 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, നബീസ, ആയിശ, സൈനബ. ഖബറടക്കം ഉച്ചയ്ക്ക് 12 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Man died after cardiac arrest
< !- START disable copy paste -->
Keywords: Kerala, News, Obituary, Man died after cardiac arrest
< !- START disable copy paste -->