Join Whatsapp Group. Join now!

കുതിങ്കില കെ.പി മുഹമ്മദ് നിര്യാതനായി

പരേതനായ പള്ളികുഞ്ഞിയുടെ മകന്‍ കുതിങ്കില കെ.പി മുഹമ്മദ് (സൂട്ടിംഗ് - 66) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: കെ.പി ബഷീര്‍, കരീം, സുബൈദ, ഹാജറ, താഹിറ, അസ്മ. Kerala, News, Obituary, Kuthingila K P Mohammed passes away
കുംബഡാജെ: (www.kasargodvartha.com 24.07.2018) പരേതനായ പള്ളികുഞ്ഞിയുടെ മകന്‍ കുതിങ്കില കെ.പി മുഹമ്മദ് (സൂട്ടിംഗ് - 66) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: കെ.പി ബഷീര്‍, കരീം, സുബൈദ, ഹാജറ, താഹിറ, അസ്മ.

മരുമക്കള്‍: ഫൈസല്‍ അനന്ദമൂലെ, റഫാഅത്ത് ഉക്കിനടുക്ക, അബ്ദുല്ല നെല്ലിക്കട്ട, ഷഫീഖ് തളങ്കര, ഖുബ്‌റ. കുംബഡാജെ ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kuthingila K P Mohammed passes away
  < !- START disable copy paste -->

Post a Comment