മംഗല്‍പാടി: (my.kasargodvartha.com 16.07.2018) മംഗല്‍പാടി ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് കൂട്ടായ്മ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഉപ്പള വ്യാപാര ഭവനില്‍ നടന്ന യോഗം സിപിസിആര്‍ഐ റിട്ട. ശാസ്ത്രജ്ഞന്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. അബൂ തമാം അധ്യക്ഷത വഹിച്ചു. ഒ.എം. റഷീദ് പ്രമേയം അവതരിപ്പിച്ചു. അസീം മണിമുണ്ട ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഹമീദ് കോസ്‌മോസ്, ഗോള്‍ഡന്‍ റഹ് മാന്‍, മഹ് മൂദ് കൈക്കമ്പ, അബൂബക്കര്‍ കൊട്ടാരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഷ്റഫ് മദര്‍ ആര്‍ട്ട് സ്വാഗതവും റൈഷാദ് നന്ദിയും പറഞ്ഞു.
ജനസംഖ്യ, വിസ്തൃതി, വരുമാനം, വ്യാവസായിക വികസനം തുടങ്ങി എല്ലാ വിധ സാഹചര്യങ്ങളും ഒത്തുവന്ന മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ഭാരവാഹികളായി രാഘവ ചേരാള്‍ (ചെയര്‍മാന്‍), അഷ്റഫ് മദര്‍ ആര്‍ട്ട് (കണ്‍വീനര്‍), റൈഷാദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Demand for Mangalpady Municipality; Action committee formed
< !- START disable copy paste -->