കാസര്‍കോട്: (my.kasargodvartha.com 27.06.2018) അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ നടത്തുന്ന നിരാഹാര സമരപന്തലില്‍ യൂത്ത് ലീഗ് നേതാക്കളെത്തി.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് തുടങ്ങിയവരാണ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തിയത്.
Keywords: Kerala, News, Youth league leaders visit Sajid Movval's Strike tent
< !- START disable copy paste -->