ദേളി: (my.kasargodvartha.com 09.06.2018) റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായി. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി. സഅദാബാദ് നൂറുല്‍ ഉലമ സ്‌ക്വയറിലാണ് പ്രാര്‍ത്ഥനാ സമ്മേളനം നടക്കുന്നത്.
കുടുംബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍ ഉദ്ഘാടന സംഗമം, ജലാലിയ്യ ദിക്റ് ഹല്‍ഖ, തൗബ മജ്ലിസ്, സമൂഹ നോമ്പ് തുറ, ഇഅ്തികാഫ് ജല്‍സ, തറാവീഹ്- വിത്റ്- തസ്ബീഹ് നിസ്‌കാരം, സമാപന പ്രാര്‍ത്ഥനാ സമ്മേളനം എന്നിവ നടക്കും. രണ്ട് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ പ്രാര്‍ത്ഥന നടത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ബോധനം നടത്തും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ചെമ്മനാട്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും.
Keywords: Kerala, News, Pray conference in Jamia Saadiya
< !- START disable copy paste -->