മഞ്ചേശ്വരം: (my.kasargodvartha.com 02.05.2018) 17 ഭിന്ന ശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 12,75,000 രൂപ ചെലവഴിച്ച് അര്‍ഹതപ്പെട്ട 17 പേര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, Scooter for 17 Differently abled by Block Panchayat < !- START disable copy paste -->
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, Scooter for 17 Differently abled by Block Panchayat < !- START disable copy paste -->