ബദിയടുക്ക: (my.kasargodvartha.com 28.05.2018) അകാലത്തില്‍ പൊലിഞ്ഞുപോയ ബി എ ഇബ്രാഹിം ഹാജി കന്യപ്പാടി അപൂര്‍വ്വ വ്യക്ത്വിതങ്ങളിലൊരാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പൊതുപ്രവര്‍ത്തകര്‍ക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബി എ ഇബ്രാഹിം ഹാജി വാര്‍ഷിക അനുസ്മരണവും റമദാന്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മുസ്ലിം ലീഗിനെ മലയോര മേഖലകളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ബി എ ഇബ്രാഹിം ഹാജി വഹിച്ച പങ്ക് വളരെ വലുതാണ്. മുസ്ലിം ലീഗിന്റെ നേതൃപദവികളിലും ജമാഅത്ത് കമ്മിറ്റിയുടെ തലപ്പത്തും അദ്ദേഹം നടത്തിയ സേവനങ്ങളും ഇടപെടലുകളും സമുദായവും പാര്‍ട്ടിയും എക്കാലവും സ്മരിക്കുക തന്നെ ചെയ്യും. മരണം നടന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആ മഹത് വ്യക്തിയുടെ വിടവ് നികത്താനാവാതെ ശൂന്യമായി തന്നെ കിടക്കുകയാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന സംഗമത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹസന്‍ ഹുദവി ഉല്‍ബോധന പ്രഭാഷണവും, മാഹിന്‍ കേളോട്ട് അനുസ്മരണ പ്രസംഗവും നടത്തി. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബദ് റുദ്ദീന്‍ ത്വാസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. മൂസ ബി ചെര്‍ക്കള, എ.എം. കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.എസ്. അഹ് മദ്, ബഷീര്‍ ഫ്രണ്ട്‌സ്, നവാസ് കഞ്ചാര്‍, ഹസൈനാര്‍ സഖാഫി, അബ്ബാസ് ഹാജി ബിര്‍മിനുക്ക, ഹസൈനാര്‍ ഹാജി മാളിഗെ, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, സിറാജ് മുഹമ്മദ, ഹൈദര്‍ കുടുംപംകുഴി, സക്കീര്‍ ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, N.A Nellikkunnu MLA on B.A Ibrahim Haji
< !- START disable copy paste -->