ഉദുമ:(my.kasargodvartha.com 02/05/2018) ഉദുമ മൂലയില്‍ വളപ്പിലെ മൂലയില്‍ അഹമ്മദ് (63) നിര്യാതനായി. പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞി- ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് അസ്ഹറുദ്ധീന്‍ (ജനറല്‍ സെക്രട്ടറി, ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ) മുഹമ്മദ് റഹീമുദ്ധീന്‍,മരുമകള്‍: നൂറ തളങ്കര (ഫാര്‍മസിസ്റ്റ് ), സഹോദരങ്ങള്‍: മൂലയില്‍ മൂസ, പ്രൊഫ. എം.എ. റഹിമാന്‍ (എഴുത്തുക്കാരന്‍), അബ്ദുല്‍ റസാഖ്, നഫീസ, ദൈനബി, ബീവി, പരേതരായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍,ഷെരീഫ്, മുസ്തഫ
ഖബറടക്കം വൈകുന്നേരം 6.30ന് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Death, Moolayil Ahammed passed away