Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യവ്യാപാരി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യവ്യാപാരി Obituary, Death, Fisherman, Kerala, News, Cherkkala, Kasaragod, Fisherman died after illness.
ചെര്‍ക്കള: (my.kasargodvartha.com 25.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യവ്യാപാരി മരിച്ചു. ചെര്‍ക്കള ഇന്ദിരനഗര്‍ ബ്രദേഴ്‌സ് കോമ്പൗണ്ടിലെ മത്സ്യവ്യാപാരി കെ. മുഹമ്മദ് (68) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

Obituary, Death, Fisherman, Kerala, News, Cherkkala, Kasaragod, Fisherman died after illness.

പരേതരായ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: സക്കീന, സുബൈര്‍, ഹസീന, ഖൈറുന്നിസ, ഹസൈനാര്‍, റൈഹാന. മരുമക്കള്‍: ഹസൈനാര്‍, ആമിന, മഹ് മൂദ്, നൗഷാദ്, അഷ്‌റഫ്. സഹോദരങ്ങള്‍: മഹ് മൂദ്, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുഞ്ഞി, മറിയുമ്മ, നഫീസ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Death, Fisherman, Kerala, News, Cherkkala, Kasaragod, Fisherman died after illness.

Post a Comment