കാസര്‍കോട്:(my.kasargodvartha.com 28/05/2018) കാസര്‍കോട് നഗരസഭയിലെ അഴിമതി അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ വിദ്യാനഗര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നുള്ളിപ്പാടി മാര്‍ക്‌സ് ഭവനിലെ അഹമ്മദ് അഫ്‌സല്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം രേവതി കുമ്പള ഉദ്ഘാടനം ചെയ്തു. ഹരീഷ്ബാബു അധ്യക്ഷനായി. ഷമില്‍ ചെന്നിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നസറുദീന്‍ മലങ്കര, പി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ടില്‍ എ ഗ്രേഡ് നേടിയ ദീക്ഷിത, സുഷ്മിത, ജാനകി കുട്ടി, സംഗീത, സിനിമ സഹ സംവിധായകന്‍ ശ്രീജു ചെന്നിക്കര എന്നിവരെ അനുമോദിച്ചു. അനില്‍ ചെന്നിക്കര സ്വാഗതവും സവാദ് കടവത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം ഹരീഷ് ബാബു (പ്രസിഡന്റ്), ജീവന, സുനില്‍ അമേയ് (വൈസ് പ്രസിഡന്റ്), ഷമില്‍ ചെന്നിക്കര (സെക്രട്ടറി), സവാദ് കടവത്ത്, മിഥുന്‍രാജ് (ജോയിന്റ് സെക്രട്ടറി), സബിന്‍ ബട്ടംപാ (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, DYFI, Village Conference, DYFI village conference