തളങ്കര: (my.kasargodvartha.com 04.05.2018) സിറ്റി ബാഗ് ഉടമ തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡിലെ കരീം മന്‍സിലില്‍ കെ.എം അബ്ദുല്‍ കരീം ഹാജി(70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 50 വര്‍ഷം മുമ്പ് മുംബൈ ചൗക്കിമുല്ലയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറിക്ക് തുടക്കം കുറിച്ച അദ്ദേഹം 2000 ത്തില്‍ കാസര്‍കോട്ട് സിറ്റിബാഗ് സ്ഥാപനം ആരംഭിക്കുകയായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: സൈദാബി, സാജിദ, സാബിത്ത് (സിറ്റിബാഗ്), അന്‍വര്‍ സാദത്ത് (സിറ്റിബാഗ്), സബൂര്‍ (ഷാര്‍ജ). മരുമക്കള്‍: അമീര്‍ ചൂരി (ഷാര്‍ജ), അസ്ലം തായല്‍ (ദുബൈ), മിസ്രിയ ചെമ്പരിക്ക, അയിനാസ് സാദത്ത് ഖാസിലൈന്‍, ജാസിറ. സഹോദരങ്ങള്‍: അബൂബക്കര്‍ അണങ്കൂര്‍, അബ്ദുര്‍ റഹ് മാന്‍ കെ.കെ പുറം, അസ്മാബി കെ.കെ പുറം, ദൈനബി കൊറക്കോട്.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, City Bag founder Abdul Kareem Haji passes away < !- START disable copy paste -->