Join Whatsapp Group. Join now!

തളങ്കരയിലെ ആയിഷ ഹജ്ജുമ്മ നിര്യാതയായി

തളങ്കര ദീനാര്‍ നഗറിലെ ആയിഷ ഹജ്ജുമ്മ(90) നിര്യാതയായി. പരേതനായNews, Obituary, Kasargod, Aysha hajjumma passed away
തളങ്കര: (my.kasargodvartha.com 22.05.2018) തളങ്കര ദീനാര്‍ നഗറിലെ ആയിഷ ഹജ്ജുമ്മ(90) നിര്യാതയായി. പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യയാണ്.

മക്കള്‍: അബ്ദുല്ല ഇ എം, ഇബ്രാഹിം ഇ എം, ബീഫാത്തിമ, നഫീസ, ആമിന. മരുമക്കള്‍: ആമിന, മൈമൂന, അബ്ദുര്‍ റഹ്മാന്‍, ഹസൈനാര്‍, പരേതനായ അബ്ദുല്‍ഖാദര്‍. ഏകസഹോദരന്‍ മുബാറക്ക്.

News, Obituary, Kasargod, Aysha hajjumma passed away

Post a Comment