Join Whatsapp Group. Join now!

ആഇശ മസ്ജിദ് ഉദ്ഘാടനം ഏഴിന്; അബ്ദുല്‍ സമദ് സമദാനി പങ്കെടുക്കും

ഉപ്പള കുക്കാറില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ആഇശ മസ്ജിദിന്റെ ഉദ്ഘാടനവും ഐഷല്‍ ഫൗണ്ടേഷന്‍ സമര്‍പ്പണവും ഏഴിന് നടക്കും. വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് Kerala, News, Kasaragod, Kumbala, Inauguration, Uppala, Ayisha Masjid Inauguration on 7th, Masjid.
കുമ്പള: (www.kasargodvartha.com 05.05.2018) ഉപ്പള കുക്കാറില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ആഇശ മസ്ജിദിന്റെ ഉദ്ഘാടനവും ഐഷല്‍ ഫൗണ്ടേഷന്‍ സമര്‍പ്പണവും ഏഴിന് നടക്കും. വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
Kerala, News, Kasaragod, Kumbala, Inauguration, Uppala, Ayisha Masjid Inauguration on 7th, Masjid.

പ്രമുഖ വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ് സമൂഹനന്മയ്ക്കായ് ജന്മനാടിനു സമര്‍പ്പിക്കുന്ന ഐഷല്‍ ഫൗണ്ടേഷന്‍ സമര്‍പ്പണം പ്രമുഖ പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനുമായ എം.പി. അബ്ദുല്‍ സമദ് സമദാനി നിര്‍വ്വഹിക്കും. ചടങ്ങില്‍ മത സാമൂഹിക രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kumbala, Inauguration, Uppala, Ayisha Masjid Inauguration on 7th, Masjid. 

Post a Comment