Join Whatsapp Group. Join now!

പാന്‍മസാലയുമായി യുവാവ് പിടിയില്‍

ചാക്കില്‍കെട്ടി വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന Kerala, News, Kasargod, Youth, Pan masala, Police, Held, Seized, Youth held with pan masala.
കാസര്‍കോട്: (my.kasargodvartha.com 28.04.2018) ചാക്കില്‍കെട്ടി വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന പാന്‍മസാലയുമായി യുവാവിനെ പോലീസ് പിടികൂടി. ചൗക്കിയിലെ അബ്ദുല്‍ സമീറിനെ (32)യാണ് പോലീസ് പിടികൂടിയത്.

ഇയാളില്‍ നിന്നും 920 പാക്കറ്റ് പാന്‍മസാല പിടികൂടി.

Kerala, News, Kasargod, Youth, Pan masala, Police, Held, Seized, Youth held with pan masala.

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Youth, Pan masala, Police, Held, Seized, Youth held with pan masala.

Post a Comment