Join Whatsapp Group. Join now!

കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് പിടിയില്‍

കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം Kerala, News, Kasargod, Manjeshwaram, Liquor, Youth, Held, Youth held with liquor.
മഞ്ചേശ്വരം: (my.kasargodvartha.com 18.04.2018) കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പച്ചിലംപാറ സ്വദേശി ഉദയനെ (29)യാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നിന്നും വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും ഒമ്പത് ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ രജിലാല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജീവന്‍, ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത്, രവീന്ദ്രന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Kerala, News, Kasargod, Manjeshwaram, Liquor, Youth, Held, Youth held with liquor.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Manjeshwaram, Liquor, Youth, Held, Youth held with liquor.

Post a Comment