കാസര്‍കോട്: (my.kasargodvartha.com 12.04.2018) ന്യൂനപക്ഷങ്ങളെയും, തൊഴിലാളികളെയും വേട്ടയാടുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് തുടര്‍ന്ന് കൊണ്ടിരുന്നാല്‍ രാജ്യം വലിയ സമരത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു തളങ്കര സമ്മേളനം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് സി.എ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് റഹ് മാനിയ്യ നഗര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം അബ്ദുല്ല, എ.എം ഷംസു, എന്‍.എ മുഹമ്മദ് ശാഫി, എം.എ ഇസ്മാഈല്‍, റഫീഖ് ടി.എം, കെ. റസാഖ്, ബി.എ അഹ് മദ് പ്രസംഗിച്ചു. ഭാരവാഹികളായി എ.എം ഷംസു (പ്രസിഡണ്ട്), എ.എം ബഷീര്‍, എന്‍.എ മുഹമ്മദ് ശാഫി, എം.എ അബ്ദുര്‍ റഹ് മാന്‍, സി.എ ഹമീദ് (വൈസ് പ്രസിഡണ്ടുമാര്‍), ശിഹാബ് റഹ് മാനിയ്യ നഗര്‍ (ജനറല്‍ സെക്രട്ടറി), ബി.എ അഹ് മദ്, എ അബ്ദുല്‍ കരീം, മുഹമ്മദ് ഹനീഫ, എം.എ ലത്വീഫ് (ജോ. സെക്രട്ടറിമാര്‍), കെ.എം അബ്ദുല്ല (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, STU Thalangara Conference conducted.
< !- START disable copy paste -->