Join Whatsapp Group. Join now!

എ അബ്ദുര്‍ റഹ് മാന് ദുബൈയില്‍ സ്വീകരണം

സ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഖുസൈസ് സ്‌കൗട്ട് മിഷന്‍ സ്റ്റേഡിയത്തില്‍ News, Reception, Gulf, Dubai, Muslim League, A Abdul Rahman.
ദുബൈ: (www.kasargodvartha.com 14.04.2018) മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഖുസൈസ് സ്‌കൗട്ട് മിഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന് കെ എം സി സി നേതാക്കള്‍ സ്വീകരണം നല്‍കി.

ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, വൈസ് പ്രസിഡണ്ട് ഹനീഫ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, സലീം ചേരങ്കൈ, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍, ജനറല്‍ സെക്രട്ടറി ഹഷ്‌കര്‍ ചൂരി, സര്‍ഫറാസ് പട്ടേല്‍, സുബൈര്‍ അബ്ദുല്ല, സഫ് വാന്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, നവാസ് തുരുത്തി, ഹാരിസ് സന്തോഷ് നഗര്‍, ഹാരിസ് ബ്രദര്‍, അറഫാത്ത് ചേരൂര്‍, സമീര്‍ കൊരക്കോട്, കാസര്‍കോട് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Reception, Gulf, Dubai, Muslim League, A Abdul Rahman. < !- START disable copy paste -->

Post a Comment