Join Whatsapp Group. Join now!

എരോല്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി; എരോല്‍ മുഹമ്മദ് കുഞ്ഞി പ്രസിഡന്റ്, കുഞ്ഞഹമ്മദ് ഹാജി സെക്രട്ടറി, പി അബ്ദുല്ല ഹാജി ട്രഷറര്‍

എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു. വെള്ളിയാഴ്ച ഖാസി ഇ അ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ Kerala, News, Uduma, Religion, Masjid Committee, New Members.
ഉദുമ; (www.kasargodvartha.com 06.04.2018) എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു. വെള്ളിയാഴ്ച ഖാസി ഇ അ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 21 അംഗങ്ങളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് എരോല്‍ മുഹമ്മദ് കുഞ്ഞിയെ പ്രസിഡന്റായും കുഞ്ഞഹമ്മദ് ഹാജി ബദ്രിയയെ ജനറല്‍ സെക്രട്ടറിയായും പി. അബ്ദുള്ള ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു.

പി അബ്ദുല്‍ റഹിമാന്‍ ഹാജി മില്ല്, പൈച്ചാര്‍ അബ്ദുള്ള എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുള്ള കപ്പല്‍, അഷ്റഫ് പി. എ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.യോഗത്തില്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി ഷെരീഫ് എരോല്‍ സ്വാഗതം പറഞ്ഞു.

മുഹമ്മദ് കുഞ്ഞി

                                                  കുഞ്ഞഹമ്മദ്
പി. അബ്ദുള്ള ഹാജി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Uduma, Religion, Masjid Committee, New Members. New Committee For Erol Muhyudheen Juma masjid Jama-ath

Post a Comment