പൊയ്‌നാച്ചി: (my.kasargodvartha.com 05.04.2018) മൈലാട്ടി റഹ്മാനിയ്യ ജുമാ മസ്ജിദില്‍ കട്ടക്കാല്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും പ്രാര്‍ത്ഥന മജ് ലിസും ഏപ്രില്‍ 6 വള്ളിയാഴ്ച 4 മണി മുതല്‍ പള്ളി പരിസരത്ത് വെച്ച് നടക്കും. ഇരു വിഭാഗം സമസ്ത നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ചടങ്ങില്‍ സംബന്ധിക്കും.
വൈകിട്ട് 4 മണിക്ക് സ്വലാത്ത് കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് തായ്‌ലാന്റ് പതാക ഉയര്‍ത്തും.കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരളാ ഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥനക്കും നസ്വീഹത്തിനും നേതൃത്വം നല്‍കും.എസ് പി അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ഹാജി എന്‍ അബൂബക്കര്‍ മുസ്ലിയാര്‍ (കട്ടക്കാല്‍ ഉസ്താദ്)ഉദ്ഘാടനം ചെയ്യും. ഓണക്കാട് അബ്ദു റഹ്മാന്‍ സഅദി മുഖ്യ പ്രഭാഷണം നടത്തും. സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദറു സാദാത്ത് സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി സ്വാഗതവും രിഫായി മൈലാട്ടി നന്ദിയും പറയും. സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍, മജീദ് ഫൈസി പൊയ്യത്തബയല്‍, ഷാഫി സഖാഫി ഏണിയാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അല്‍ഹാജ് യൂസുഫുല്‍ ഖാസിമി ഉപ്പള എന്നിവര്‍ സംബന്ധിക്കും
ഹാജി എന്‍ അബൂബക്കര്‍ മുസ്ലിയാര്‍, സ്സയ്യിദ് അസ്ഹര്‍ അല്‍ബുഖാരി, സുഹൈല്‍ ഹാദി മൈലാട്ടി, അഷ്റഫ് തായ്ലന്റ്, എസ് പി അബ്ദുല്‍ ഹമീദ്, രിഫായി മൈലാട്ടി, ഹസന്‍ ഫൈസി, ഹാഫിള് ബെളിഞ്ച എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Mailati Juma Masjid swalath Majlis Held Will On April 6th