Join Whatsapp Group. Join now!

കത് വ സംഭവം: ഒപ്പുമരച്ചുവട്ടില്‍ യുവകൂട്ടായ്മ നീതി ജ്വാല നടത്തി

അടുക്കത്ത്ബയലിലെ പ്രബല യുവകൂട്ടായ്മയായ ടീം 23 കാസര്‍കോട് ഒപ്പ് മരചുവട്ടില്‍ Kerala, News, Kasargod, Kathua incident; protest conducted.
കാസര്‍കോട്: (my.kasargodvartha.com 18.04.2018) അടുക്കത്ത്ബയലിലെ പ്രബല യുവകൂട്ടായ്മയായ ടീം 23 കാസര്‍കോട് ഒപ്പ് മരചുവട്ടില്‍ നീതി ജ്വാല നടത്തി. കത് വ പെണ്‍കുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ കാപലികന്‍മാര്‍ക്കെതിരെ പ്രതിഷേധം അലയടിച്ചു. നീതി ജ്വാലയില്‍ ഇഖ് വാന്‍സ്, ഫ്രണ്ട്‌സ്, ഹിലാല്‍ , ലുക്കസ് എന്നീ സംഘടന പ്രതിനിധികളും മനാഫ് നുളളിപ്പാടി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ, സഫര്‍ മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.

ടീം 23 പ്രതിനിധികളായ റഹ് മാന്‍ തായല്‍, ഷബീര്‍, ബിലാല്‍ മുഹസിന്‍, ഷുഹൈബ്, അര്‍ഷിദ്, അസ്ഹര്‍, വഹാബ്, ഷാക്കിര്‍, ഷകീര്‍, സഹല്‍, അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Kerala, News, Kasargod, Kathua incident; protest conducted.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kathua incident; protest conducted.

Post a Comment