കാഞ്ഞങ്ങാട്: (my.kasargodvartha.com 03.04.2018) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ പാലക്കുന്ന് ഡിവിഷനിലേക്ക് അനുവധിച്ച കാപ്പില്‍ - കപ്പണക്കാല്‍ ഡ്രൈനേജിന്റെയും കോണ്‍ഗ്രീറ്റ് റോഡിന്റെയും ഉദ്ഘാടനം ഡിവിഷന്‍ മെമ്പര്‍ അന്‍വര്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് എം ഗൗരി ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ഇന്ദിരാ ബാലന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ഇന്ദിരാ ബാലന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kappil- Kappanakkal Drainage & Concrete road inaugurated
< !- START disable copy paste -->Keywords: Kerala, News, Kappil- Kappanakkal Drainage & Concrete road inaugurated