ടോക്കിയോ: (my.kasargodvartha.com 15.04.2018) ക്രൂരമായി ക്ഷേത്രത്തിനുള്ളില്‍ വെച്ച് കൊല ചെയ്യപ്പെട്ട കാശ്മീരി ബാലിക ആസിഫാ ബാനുവിന്റെ കൊലപാതകത്തില്‍ ലോകമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു. ഞായറാഴ്ച വൈകിട്ട് ജപ്പാനിലെ ഒട്ടാഷി പാര്‍ക്കില്‍ ഇന്ത്യക്കാര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സവര്‍ണ്ണ മാടമ്പിത്തരത്തിനു വീടുപണി ചെയ്യുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്നും പിഞ്ചു കുഞ്ഞിനെപ്പോലും മതത്തിന്റെ പേരില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന ഭീകര സംഘത്തെ ചെറുക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജപ്പാന്‍ ഒട്ടാഷി പാര്‍ക്കില്‍ വെച്ച് നടന്ന സമര സംഗമത്തില്‍ പങ്കെടുക്കാന്‍ ദൂരദിക്കുകളില്‍ നിന്നു പോലും നിരവധി പേരാണെത്തിയത്. സംഗമത്തില്‍ ജാസിം മൗലാക്കിരിയത്ത്, അഷ്റഫ് ആറങ്ങാടി, സുഹൈല്‍ ചെറുവത്തൂര്‍, ബാസിത്ത് ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Tokyo, Japan, Kashmir Child Murder, Protest, Indians, Asifa's death; Protest in Japan. < !- START disable copy paste -->