കാസര്‍കോട്:(my.kasargodvartha.com 13/04/2018) ജമ്മുവിലെ കത്വാവയില്‍ തടങ്കലിലിട്ട് എട്ട് വയസുകാരി ആസിഫ ബാനു വിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ,സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യൂത്ത്‌ലീഗും.
ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് ക്ലോക്ക് ടവറിന് സമീപം മെഴുക് തിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.
യൂത്ത്‌ലീഗു ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച്ച വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, DYFI, Asifa Banu murder; DYFI and Youth league protesting on Friday