വിദ്യാനഗര്‍: (my.kasargodvartha.com 01.04.2018) പഴയകാല കോണ്‍ഗ്രസ് നേതാവ് ബേത്തൂര്‍പ്പാറ അമയിലെ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്‍ നായര്‍ (73) നിര്യാതനായി. ഭാര്യ: കണ്ണംമ്പള്ളി ദാക്ഷായണി അമ്മ. മക്കള്‍: അഡ്വ. കെ വിനോദ്കുമാര്‍ (ഡിസിസി ജനറല്‍ സെക്രട്ടറി, ലയണ്‍സ് ക്ലബ്ബ് സോണല്‍ ചെയര്‍മാന്‍, മുന്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍, കാസര്‍കോട്), മിനി, ബിന്ദു.
മരുമക്കള്‍: ശ്രീലേഖ വിനോദ്, എം നാരായണന്‍ നായര്‍ (മാങ്ങാട്). സഹോദരങ്ങള്‍: എ ഗോവിന്ദന്‍ നായര്‍, ജാനകി അമ്മ, കാര്‍ത്ത്യായനി, പത്മാവതി, പരേതരായ എ കെ നായര്‍, മാലിങ്കു നായര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Obituary, Vidyanagar, Adukkadukkam Kunhikkannan Nair passed away.