Join Whatsapp Group. Join now!

തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അഖിലേന്ത്യ വോളി ഫെസ്റ്റ്; ടിക്കറ്റ് വില്‍പന തുടങ്ങി

ഏപ്രില്‍ 22 മുതല്‍ 29 വരെ ബേക്കല്‍ തച്ചങ്ങാട് വെച്ച് നടക്കുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അഖിലേന്ത്യ വോളി ഫെസ്റ്റ് 2018 ന്റെ ടിക്കറ്റ് വില്‍പന തുടങ്ങി. ടിക്കറ്റ് Kerala, News, Thachangad Balakrishnan memorial Volley fest; Ticket sale started
ബേക്കല്‍: (my.kasargodvartha.com 17.03.2018) ഏപ്രില്‍ 22 മുതല്‍ 29 വരെ ബേക്കല്‍ തച്ചങ്ങാട് വെച്ച് നടക്കുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അഖിലേന്ത്യ വോളി ഫെസ്റ്റ് 2018 ന്റെ ടിക്കറ്റ് വില്‍പന തുടങ്ങി. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ദാനത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹാരിസ് പള്ളിപ്പുഴക്ക് നല്‍കി നിര്‍വ്വഹിച്ചു.

സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. യു എ ഇ കമ്മിറ്റി ചെയര്‍മാന്‍ വി. നാരായണന്‍ നായര്‍ ഖലീജ്, രാജന്‍ പെരിയ, ശിവാനന്ദന്‍ മാസ്റ്റര്‍, സത്യന്‍ പൂച്ചക്കാട്, സിദ്ദീഖ് പള്ളിപ്പുഴ, ഭാസ്‌കരന്‍ നായര്‍, പി.എം.എ റഹ് മാന്‍, എം.പി.എം ഷാഫി, പി.കെ കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thachangad Balakrishnan memorial Volley fest; Ticket sale started
< !- START disable copy paste -->

Post a Comment