(my.kasargodvartha.com 11.03.2018) നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ നിര്‍വഹിക്കുന്നു. രാവിലെ എട്ട് മണിക്ക് നടന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
Keywords: Chalanam, Kerala, Puls Polio district level inauguration conducted